കോവിഡ് കാലത്ത് ഭക്ഷണം പോലുമില്ലാതെ ചെരുപ്പില്ലാതെ എത്ര പേരെ ഈ രാജ്യം നടത്തിച്ചു, നോട്ട് നിരോധന കാലത്തെ ബുദ്ധിമുട്ട് ജനം കണ്ടതാണ്... അന്നില്ലാത്ത എന്ത് പ്രതിഷേധമാണ് ഒരൊറ്റ ദിവസത്തെ തൊഴിലാളി സമരത്തോട് വേണ്ടത്, സമര ചരിത്രമാണ് ഇക്കാണുന്ന ഇന്ത്യയെ പടുത്തത് | Out Of Focus | Viral Cut